കാലാവധി: 1 വര്ഷം (365 ദിവസം )
LGS COMPANY/ CORPORATION/ BOARD പരീക്ഷയ്ക്ക് വേണ്ടിയുള്ള
പരിശീലനമാണ് ഈ കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, കൃത്യമായ സ്റ്റഡി പ്ലാൻ
അനുസരിച്ച് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നു.
മികച്ച സ്റ്റഡി മെറ്റീരിയലുകൾ (PDF)
പുതിയ ട്രെൻഡ് അനുസരിച്ചുള്ള മാതൃകാ പരീക്ഷകൾ
15000+ മുൻകാല ചോദ്യവും ഉത്തരവും
500+ മാതൃകാ പരീക്ഷകൾ.